Challenger App

No.1 PSC Learning App

1M+ Downloads
ജർമേനിയത്തിന്റെ ഫോർബിഡൻ എനർജി ഗ്യാപ് എത്രയാണ്?

A1.1 eV

B0.05 eV

C0.72 eV

D0.01 eV

Answer:

C. 0.72 eV

Read Explanation:

ഇൻട്രിൻസിക് അർദ്ധചാലകങ്ങളിൽ സാധാരണ താപനിലയിൽ ഫോർബിഡൻ എനർജി ഗ്യാപ്പിനെ (forbidden energy gap) മറികടക്കാനാവശ്യമായ ഊർജത്തിന് സമാനമാണിത്. (ജർമേനിയത്തിന് 0.72eV യും സിലിക്കണ് 1.1eV യുമാണ് ഇത്).


Related Questions:

വാലൻസ് ബാന്റിലെ ഇലക്ട്രോണുകൾക്ക് നിഷ്പ്രയാസം കണ്ടക്ഷൻ ബാൻ്റിലേക്ക് കടക്കാൻ കഴിയുന്നത് എപ്പോൾ?
ജംഗ്ഷൻ ട്രാൻസിസ്റ്റർ (Junction Transistor) എന്നത് എത്ര p-n ജംഗ്ഷനുകൾ ഉൾക്കൊള്ളുന്നു?
ബാഹ്യ വോൾട്ടേജ് പ്രയോഗിക്കുന്നതിനായി അഗ്രങ്ങളിൽ ലോഹസമ്പർക്കങ്ങൾ ഘടിപ്പിച്ചിട്ടുമുള്ള ഒരു' p-n' ജംഗ്‌ഷൻ ക്രമീകരണം അറിയപ്പെടുന്നത് എന്ത്?
പോസിറ്റീവ് ഫീഡ് ബാക്ക് എന്നറിയപ്പെടുന്നത് ഏതാണ്?
സാർവത്രിക ഗേറ്റുകളായി കരുതുന്ന ഗേറ്റുകൾ :