അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ എന്തു പറയുന്നു?AവാതകമർദംBദ്രാവകമർദംCഅന്തരീക്ഷമർദംDബാരോമീറ്റർAnswer: C. അന്തരീക്ഷമർദം Read Explanation: വായുവിന് ബലം പ്രയോഗിക്കാൻ കഴിയും.യൂണിറ്റ് വിസ്‌തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദം.അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദം എന്നു പറയുന്നു. Read more in App