ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ ഉരുട്ടി നീക്കുമ്പോൾ അനുഭവപ്പെടുന്ന ബലമാണ് ?Aഉരുളൽ ഘർഷണംBനിരങ്ങൽ ഘർഷണംCഇവരണ്ടുംDഇതൊന്നുമല്ലAnswer: A. ഉരുളൽ ഘർഷണം Read Explanation: ഘർഷണ ബലം (Frictional Force): ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ, വസ്തുക്കളുടെ ചലനത്തെ തടസപ്പെടുത്തുന്ന ബലമാണ് ഘർഷണ ബലം. ഘർഷണ ബലം രണ്ട് തരം: ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണം Note: നിരങ്ങൽ ഘർഷണ ബലം, ഉരുളൽ ഘർഷണ ബലത്തേക്കാൾ കൂടുത്തലായിരിക്കും. Read more in App