App Logo

No.1 PSC Learning App

1M+ Downloads
മുടിയിലുരസിയ പ്ലാസ്റ്റിക് പേന ചെറിയ കടലാസുകഷണങ്ങളെ ആകർഷിക്കാൻ കാരണമായ ബലം ?

Aകാന്തികബലം

Bസ്ഥിതവൈദ്യുത ബലം

Cയാന്ത്രികബലം

Dപേശിബലം

Answer:

B. സ്ഥിതവൈദ്യുത ബലം

Read Explanation:

   സ്ഥിതവൈദ്യുതി 

  • ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റ് ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി അറിയപ്പെടുന്ന പേര് 

  • മുടിയിലുരസിയ പ്ലാസ്റ്റിക് പേന ചെറിയ കടലാസുകഷണങ്ങളെ ആകർഷിക്കാൻ കാരണമായ ബലം - സ്ഥിതവൈദ്യുത ബലം (electro static force )

  • മനുഷ്യനും മറ്റു ജീവികളും പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്ന ബലം - പേശിബലം (muscular force)

  • കാന്തങ്ങൾ തമ്മിൽ ആകർഷിക്കുകയും വികർഷിക്കുകയും ചെയ്യുന്ന ബലം - കാന്തിക ബലം  (magnetic force )

  • ചലനവുമായി ബന്ധപ്പെട്ട ബലം പൊതുവേ അറിയപ്പെടുന്നത് - യാന്ത്രികബലം ( mechanical force )

Related Questions:

രണ്ട് സമതല ദർപ്പണങ്ങളുടെ ഒരു ജോഡി അരികുകൾ ചുവടെ കൊടുത്തിരിക്കുന്ന ഏത് കോണളവിൽ ക്രമീകരിക്കുമ്പോളാണ് ഏറ്റവും കൂടുതൽ പ്രതിബിംബം ലഭിക്കുക.
പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലങ്ങളിൽ തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ പ്രതിപതനം ?
യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, സ്ലിറ്റുകളുടെ വീതി വളരെ ചെറുതായാൽ എന്ത് സംഭവിക്കും?
സംഗീത ഉപകരണങ്ങളിൽ കുഴലുകളാണ് ........................അഭികാമ്യം.
പ്രകാശത്തിന്റെ ധ്രുവീകരണം ഒരു 'പ്രകാശം' മാത്രമുള്ള (Light-only) പ്രതിഭാസമാണോ?