A∈=-N(dΦ/dt]
B∈=-N(dΦ/at)
C∈=-N(dΦ/DT)
D∈=-N(dΦ/On]
Answer:
A. ∈=-N(dΦ/dt]
Read Explanation:
ഫാരഡെയുടെ വൈദ്യുത കാന്തിക പ്രേരണ നിയമം [FARADAY 'S LAW OF INDUCTION] ഒരു സർക്ക്യൂട്ടിൽ കൂടിയുള്ള കാന്തിക ഫ്ലക്സ് വ്യതിയാനം സെർക്കീട്ടിൽ emf പ്രേരിതമാക്കുന്നു എന്ന ആശയം ഫാരഡെ തന്റെ പരീക്ഷണ നിരീക്ഷണങ്ങളെ ഒരു നിയമത്തിന്റെ രൂപത്തിൽ പ്രസ്താവിച്ചു . ഈ നിയമം ഫാരഡെയുടെ വൈദ്യുത കാന്തിക പ്രേരണ നിയമംഎന്ന പേരിൽ വിളിക്കപ്പെട്ടു ഒരു സെർക്ക്യൂട്ടിലെ പ്രേരിത emf ന്റെ അളവ് അതിലൂടെയുള്ള കാന്തിക ഫ്ലക്സ് വ്യതിയാനത്തിന്റെ സമയനിരക്കു തുല്യമാണ് ഫാരഡെയുടെ ഇൻഡക്‌ഷൻ നിയമമനുസരിച്ചു സൂത്രവാക്യം ഇതാണ് ∈=-N(dΦ/dt] ∈=-ഇൻഡ്യൂസ്ഡ് ഇലക്ട്രോമോട്ടീവ് ഫോഴ്സിനെ [emf]പ്രതിനിധീകരിക്കുന്നു N എന്നത് കൊയിലിലെ തിരിവുകളുടെ എണ്ണമാണ് കാന്തിക പ്രവാഹമാണ് dΦ/dt എന്നത് കാന്തിക പ്രവാഹത്തിന്റെ മാറ്റത്തിന്റെ നിരക്കിനെ പ്രതിനിധികരിക്കുന്നു
