പ്രത്യക്ഷരീതിയിൽ സമാന്തര മാധ്യം (x̅) കണ്ടെത്തുന്നതിനുള്ള സൂത്രവാക്യം ഏതാണ് ?Ax̅ = N / ΣΧBx̅ = ΣΧ / NCx̅ = ΣΧ + NDx̅ = N - ΣΧAnswer: B. x̅ = ΣΧ / N Read Explanation: പ്രത്യക്ഷരീതി (Direct Method)പ്രത്യക്ഷരീതിയനുസരിച്ച് സമാന്തര മാധ്യം എന്നത്ശ്രേണിയിലെ എല്ലാ നിരീക്ഷണങ്ങളുടേയും ആകെതുകയെ നിരീക്ഷണങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചതാണ്.ഉദാഹരണം : ഒരു ക്ലാസിലെ വിദ്യാർത്ഥികൾ സാമ്പത്തികശാസ്ത്രപരീക്ഷയിൽ നേടിയ മാർക്കുകളെ സൂചിപ്പിക്കുന്ന ദത്തങ്ങളിൽനിന്ന് സമാന്തരമാധ്യം കണ്ടെത്തുക. 40, 50, 55, 78,58x̅ = ΣΧ = 40+50+55+78+58 = 56.2 N 5 Read more in App