App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന സംഖ്യാ ക്രമത്തിലെ നാലാമത്തെ സംഖ്യ ഏത് ? 4, 7, 12, ___

A19

B17

C18

D14

Answer:

A. 19

Read Explanation:

അഭാജ്യ സംഖ്യകളാണ് ഓരോ സംഖ്യയോടും കൂട്ടുന്നത് 4 + 3 = 7 7 + 5 = 12 12 + 7 = 19


Related Questions:

0, 1, 3, 6, 10 ആണെങ്കിൽ അടുത്ത സംഖ്യയേത് ?
8, 24, 72..... എന്നിവ ഒരു പ്രോഗ്രഷനിലെ തുടർച്ചയായ 3 പദങ്ങളാണെങ്കിൽ അടുത്ത രണ്ട്പദങ്ങൾ എഴുതുക
1200 ,480 ,192, 76.8, 30.72, 12.288, ?
Which of the following letter number-clusters will replace the question mark (?) in the given series to make it logically complete? FI31 EH39 DG47 CF55 ?
Find which of the following groups of letters will complete the given series ab-aabc-abc-?