Challenger App

No.1 PSC Learning App

1M+ Downloads
0.45 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യാ രൂപം ?

A45/50

B45/10

C18/50

D9/20

Answer:

D. 9/20

Read Explanation:

      0.45 എന്നത് 45 / 100 എന്ന ഭിന്നസംഖ്യാ രൂപത്തിലോട്ട് ആക്കാം.

     (ലഭിച്ച ഭിന്നസംഖ്യ യുടെ numerator and denominator divisible ആണോ എന്ന് നോക്കേണ്ടതാണ്. divisible ആണെങ്കിൽ, അതിന്റെ ഏറ്റവും ലഘുവായ രൂപത്തിലോട്ട് മാറ്റേണ്ടതാണ്.)

 


Related Questions:

√0.0121 =_____
The decimal form of 13/25 is:

12×17512\times175 എന്നതിൽ എത്ര ആയിരങ്ങൾ ഉണ്ട് ?

5.29 + 5.30 + 3.20 + 3.60 = ?

0.22= 0.2 ^ 2 = എത്ര ?