Challenger App

No.1 PSC Learning App

1M+ Downloads
0.45 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യാ രൂപം ?

A45/50

B45/10

C18/50

D9/20

Answer:

D. 9/20

Read Explanation:

      0.45 എന്നത് 45 / 100 എന്ന ഭിന്നസംഖ്യാ രൂപത്തിലോട്ട് ആക്കാം.

     (ലഭിച്ച ഭിന്നസംഖ്യ യുടെ numerator and denominator divisible ആണോ എന്ന് നോക്കേണ്ടതാണ്. divisible ആണെങ്കിൽ, അതിന്റെ ഏറ്റവും ലഘുവായ രൂപത്തിലോട്ട് മാറ്റേണ്ടതാണ്.)

 


Related Questions:

17.0909 നോടു എത്ര കൂട്ടിയാൽ 19 കിട്ടും?
12.5 + 1.25 + 0.125 =?
4.036 നെ 0.04 കൊണ്ട് ഹരിച്ചാൽ
16.16 ÷ 0.8 = ..... വില കാണുക ?
13.01 + 14.032 - 10.43 =