കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി ?A30 HzB500 HzC100HzD200 HzAnswer: B. 500 Hz Read Explanation: Note:കൊതുകുകളുടെ ചിറകുകൾ കമ്പന ആവൃത്തി - 500 Hzകൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി ഏകദേശം സെക്കൻഡിൽ 250-1000 തവണയാണ്.തേനീച്ചകളുടെ ചിറകുകൾ കമ്പന ആവൃത്തി - 300 Hz(Reference STD 8, Basic Science SCERT text book, volume -2, chapter - sound) Read more in App