App Logo

No.1 PSC Learning App

1M+ Downloads
ANERTൻറ്റെ പൂർണ്ണരൂപം ?

Aഏജൻസി ഫോർ നോൺ കൺവെൻഷണൽ എനർജി റിസോഴ്സ് ടെക്നോളജി

Bഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി

Cഏജൻസി ഫോർ നാച്ചുറൽ എനർജി റിസോഴ്സ് ആൻഡ് ടെക്നോളജി

Dഇവയൊന്നുമല്ല

Answer:

B. ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി

Read Explanation:

🔹 അനെർട്ട് (ANERT) - Agency for New and Renewable Energy Research and Technology 🔹 പാരമ്പര്യേതര ഊർജവികസനത്തിനായി സ്ഥാപിതമായ സ്വതത്രാധികാര സ്ഥാപനം. 🔹 സ്ഥാപിതമായത് - 1986


Related Questions:

സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്?
രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രൊജക്റ്റിലെ അസംസ്‌കൃത വസ്തുവേതാണ് ?
കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളിൽ പെടാത്തത് ഏത് ?
സൂസ്‌ലോൺ എനർജി ലിമിറ്റഡിൻറ്റെ അധികാര പരിധിയിൽ വരുന്ന കേരളത്തിലെ കാറ്റാടി ഫാം ?