Challenger App

No.1 PSC Learning App

1M+ Downloads
DDT യുടെ പൂർണ രൂപം എന്ത് ?

Aഡൈക്ലോറോഡിഫെനൈൽ മേത്താൻ

Bഡൈക്ലോറോഡൈഫെനൈൽട്രിക്ലോറോഎഥെയ്ൻ

Cഡൈഫെനൈൽട്രിക്ലോറോഎഥിൻ

Dഡൈക്രോറോഡിപെനൈൽത്രൈക്ലോറോഎഥാൻ

Answer:

B. ഡൈക്ലോറോഡൈഫെനൈൽട്രിക്ലോറോഎഥെയ്ൻ

Read Explanation:

  • DDT യുടെ പൂർണ രൂപം -ഡൈക്ലോറോഡൈഫെനൈൽട്രിക്ലോറോഎഥെയ്ൻ

  • ഇത് മണമില്ലാത്തതും നിറമില്ലാത്തതുമായ ഓർഗാനോക്ലോറിൻ പദാർത്ഥമാണ്.

  • ഇത് കൃഷിയിൽ കീടനാശിനിയായി ഉപയോഗിക്കുന്നു. ഇത് എല്ലാ ജീവജാലങ്ങൾക്കും വിഷം ഉണ്ടാക്കുന്നു.


Related Questions:

ഹക്കൽ നിയമത്തിലെ മൂന്നാമത്തെ നിബന്ധന ഏതാണ്?
ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ കലോറി മൂല്യം എത്ര ?
image.png

അഡോർപ്ഷൻ ക്രോമാറ്റോഗ്രാഫിയിൽ ഇനിപ്പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?

  1. പേപ്പർ ക്രോമാറ്റോഗ്രഫി
  2. നേർത്ത പാളി ക്രോമാറ്റോഗ്രാഫി
  3. കോളം ക്രോമാറ്റോഗ്രഫി
    താഴെ പറയുന്നവയിൽ റീജനറേറ്റഡ് സെല്ലുലോസ് ഏത് ?