Challenger App

No.1 PSC Learning App

1M+ Downloads
What is the full form of HTTP?

AHypertext Transfer Protocol

BHypertext Training Period

CHypertext Transmission Protocol

DHypertext Transition Protocol

Answer:

A. Hypertext Transfer Protocol

Read Explanation:

  • HTTP യുടെ പൂർണ്ണ രൂപം - Hypertext Transfer Protocol

  • ഇന്റർനെറ്റിൽ ഡാറ്റാ കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു അടിസ്ഥാന പ്രോട്ടോക്കോളാണ് HTTP അഥവാ ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ.

  • ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ, ബ്രൗസറും വെബ് സെർവറും തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന പ്രധാന ഭാഷയാണിത്


Related Questions:

Which device is known as concentrator?
Which one of the following extends a private network across public networks?
അമേരിക്കൻ ഡിപ്പാർട്ടമെന്റ് ഓഫ് ഡിഫൻസ് ARPANET ന് രൂപം നൽകിയ വർഷം ഏതാണ് ?
Expand URL
Which is a permanent database in the general model of the complier?