Challenger App

No.1 PSC Learning App

1M+ Downloads
ICDS ൻ്റെ പൂർണ്ണരൂപം ?

Aഇന്റഗ്രെറ്റഡ് ചൈൽഡ് ഡവലപ്പ്മെന്റ് സ്‌കീം

Bഇന്റഗ്രേറ്റിങ് ചൈൽഡ് ഡവലപ്മെന്റ് സപ്പോർട്ട്

Cഇന്ത്യൻ ചൈൽഡ് ഡവലപ്മെന്റ് സ്‌കീം

Dഇതിൽ ഒന്നുമില്ല

Answer:

A. ഇന്റഗ്രെറ്റഡ് ചൈൽഡ് ഡവലപ്പ്മെന്റ് സ്‌കീം

Read Explanation:

ഇപ്പോഴത്തെ പേര് -ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസ് (ICDS)


Related Questions:

അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക, സംരംഭകത്വശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി 1979 ആഗസ്റ്റ് 15 ന് നിലവിൽ വന്ന പദ്ധതി ഏതാണ് ?
സ്വച്ഛ്‌ ഭാരത് പദ്ധതി ആരംഭിച്ചതെന്ന് ?
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത് ആരാണ് ?
Which is the thrust area of Prime Minister's Rozgar Yojana?
വീട് നിർമ്മിക്കുമ്പോൾ മഴവെള്ള സംഭരണി നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ് ?