Challenger App

No.1 PSC Learning App

1M+ Downloads
IUPAC യുടെ പൂർണ്ണ രൂപം ?

AInternational Union for Pure and Applied Chemistry

BInternational Union of Physics and Applied Chemistry

CInternational Union of Pure and Applied Chemistry

DInternational Union for Physics and Applied Chemistry

Answer:

C. International Union of Pure and Applied Chemistry

Read Explanation:

  • IUPAC- International Union of Pure and Applied Chemistry
  • രൂപീകൃതമായ വർഷം -1919 
  • ആസ്ഥാനം - സ്വിറ്റ്സർലാൻഡിലെ സൂറിച്ച് 

   IUPAC തീരുമാനമെടുക്കുന്ന കാര്യങ്ങൾ 

  • മൂലകങ്ങളുടെയും ,സംയുക്തങ്ങളുടെയും നാമകരണം 
  • അറ്റോമിക ഭാരത്തിന്റെയും ഭൌതിക സ്ഥിരാങ്കങ്ങളുടെയും ഏകീകരണം 
  • നൂതന പദങ്ങളുടെ അംഗീകാരം 

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് ഖനീഭവനം എന്ന്  പറയുന്നത്.

2. വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ്  സാന്ദ്രീകരണം എന്ന് പറയുന്നത്.  

പുതുതായി കണ്ടുപിടിച്ച കാർബണിന്റെ രൂപാന്തരം
താഴെപ്പറയുന്നവയിൽ സിങ്ക് ബ്ലെൻഡ് എന്നറിയപ്പെടുന്നത്
2023 ലെ രസതന്ത്ര നോബൽ പ്രൈസ് പുരസ്കാരം താഴെ പറയുന്നതിൽ ഏത് വിഷയവുമായി ബന്ധപ്പെട്ടാണെന്ന് കണ്ടെത്തുക
ലായനിയിൽ ഡിസോസിയേറ്റ് ചെയ്യുന്ന ഇലക്ട്രോലൈറ്റിന്റെ വോണ്ട് ഓഫ് ഫാക്ടർ (Von't Hoff factor):