Challenger App

No.1 PSC Learning App

1M+ Downloads
കെ. എസ്. എസ്. എം എന്നതിന്റെ മുഴുവൻ രൂപം എന്ത്?

Aകേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ

Bകേരള സർവീസ് സെക്യൂരിറ്റി മിഷൻ

Cകേരള സോഷ്യൽ സർവീസ് മിഷൻ

Dകേരള സ്റ്റേറ്റ് സെക്യൂരിറ്റി മിഷൻ

Answer:

A. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ


Related Questions:

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

കേരളത്തിലെ വനിതാ ഘടക പദ്ധതിയെ സംബന്ധിച്ച് പ്രസക്തമല്ലാത്തത് ഏത് ? 

i) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ശതമാനം പദ്ധതി വിഹിതം മാറ്റി വക്കണം

ii) സ്ത്രീകളും കുട്ടികളും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആയിരിക്കണം ഈ പണം ഉപയോഗിക്കേണ്ടത്

iii) പൊതു ആവശ്യങ്ങൾക്ക് കൂടി അനിവാര്യഘട്ടത്തിൽ വനിതാ ഘടകപദ്ധതി പണം വിനിയോഗിക്കാം

iv) വനിത ഘടക പദ്ധതി തയ്യാറാക്കേണ്ടത് ഐ. സി. ഡി. എസ്. സൂപ്പർവൈസർ ആണ്

പാമ്പുകളുടെ സംരക്ഷണാർത്ഥമുള്ള കേരള വനംവകുപ്പിന്റെ മൊബൈൽ ആപ് ആണ് ?

മാതൃജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ  ഏവ ? 

1. കാഴ്ചവൈകല്യമുള്ള അമ്മമാർക്ക് പ്രസവാനന്തരം ലഭിക്കുന്ന ആനുകൂല്യം 

2. പ്രതിമാസം 2000 രൂപ വച്ച് ലഭിക്കുന്നു 

3. കുഞ്ഞിന് 2 വയസ്സ് ആകുന്നത് വരെ ധനസഹായം ലഭിക്കുന്നു 

4.കുഞ്ഞിനെ പരിപാലിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് ഈ തുക വിനിയോഗിക്കേണ്ടത് 

സംസ്ഥാന സർവീസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏത് ?

  1. സെയിൽസ് ടാക്സ് ഓഫീസർ സംസ്ഥാന സർവീസിന്റെ ഭാഗമാണ്.
  2. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു.
  3. സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.