App Logo

No.1 PSC Learning App

1M+ Downloads
"MSM Routine" ന്റെ പൂർണ്ണരൂപം എന്ത് ?

Amoving signal manoeuvre routine

BMirror safety manoeuvre routine

CMultiple system manoeuvre routine

DMirror signal manoeuvre routine

Answer:

D. Mirror signal manoeuvre routine

Read Explanation:

Mirror Signal Manoeuvre Routine

  • സുരക്ഷിതമായ ഡ്രൈവിംഗിന്റെ അടിസ്ഥാനമാണ് മിറർ സിഗ്നൽ മാനുവർ റുട്ടീൻ (Mirror Signal Manoeuvre Routine)
  • വാഹനത്തിൻറെ വേഗതയോ സ്ഥാനമോ മാറ്റാൻ ഉദ്ദേശിക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി "MSM റുട്ടീൻ "പാലിക്കേണ്ടതാണ്
  • വാഹനത്തിന് പിന്നിലെ ട്രാഫിക്കിനെ വിലയിരുത്താൻ മിററുകൾ പരിശോധിക്കുക
  • ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തി മറ്റ് റോഡ് ഉപഭോക്താക്കൾക്ക് മനസ്സിലാക്കുവാൻ കഴിയുന്ന തരത്തിലുള്ള സിഗ്നലുകൾ നൽകുക