App Logo

No.1 PSC Learning App

1M+ Downloads
NSSO-ന്റെ പൂർണരൂപം :

Aനാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ

Bനാഷണൽ സാമ്പിൾ സെലക്ഷൻ ഓർഗനൈസേഷൻ

Cനാഷണൽ സാമ്പിൾ സർവേ ഓഫീസ്

Dനാഷണൽ സാമ്പിൾ സെക്യൂരിങ്ങ് ഓഫീസ്

Answer:

C. നാഷണൽ സാമ്പിൾ സർവേ ഓഫീസ്

Read Explanation:

  • നാഷണൽ സാമ്പിൾ സർവേ ഓഫീസ് (NSSO), മുമ്പ് നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ എന്നറിയപ്പെട്ടിരുന്നത്
  • ആനുകാലിക സാമൂഹിക-സാമ്പത്തിക സർവേകൾ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായിരുന്നു.
  • ഐഎഎസ് പരീക്ഷയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എന്ന വിഷയത്തിലാണ് ഈ വിഷയം വരുന്നത്.

Related Questions:

താഴെ പറയുന്നതിൽ പി സി മഹലനോബിസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. സംഖ്യ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു 
  2. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കിലാക്കി
  3. ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രവിഭാഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  4. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നു
    സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ധവള പത്രം ഇറക്കിത്തുടങ്ങിയ വർഷം ഏതാണ് ?

    പി.സി മഹലനോബിസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻറെ പിതാവ്.

    2.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ.

    3.അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ശില്പി.

    4.ദേശീയ വരുമാന കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി.

    ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥാപിച്ച വർഷം ഏതാണ് ?
    സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ആസ്ഥാനം എവിടെ ?