App Logo

No.1 PSC Learning App

1M+ Downloads
Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS -ൻറെ പൂർണ്ണ രൂപം ഏത് ?

APull Aim Squeeze and Sweep

BPush Aim Sort and Sweep

CPick Aim Set and Sweep

DPut Arrange Sort and Separate

Answer:

A. Pull Aim Squeeze and Sweep

Read Explanation:

• Pull - അഗ്നിശമന ഉപകരണത്തിൻറെ മുകളിലെ പിൻ വലിക്കുക • Aim - സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് അഗ്നിശമന ഉപകരണത്തിൻറെ നോസിൽ തീയുടെ അടിയിലേക്ക് ലക്ഷ്യം വയ്ക്കുക • Squeeze - അഗ്നിശമന ഉപകരണത്തിന് മുകളിലെ ഹാൻഡിൽ ഒന്നിച്ച് അമർത്തുക, അത് അഗ്നിശമന ഉപകരണത്തിലെ ഏജൻറ്കളെ ഡിസ്‌ചാർജ് ചെയ്യാൻ സഹായിക്കുന്നു • Sweep - തീ പൂർണ്ണമായും അണയുന്നത് വരെ വശങ്ങളിൽ നിന്ന് സ്വീപ്പ് ചെയ്യുക


Related Questions:

ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?
ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ _______ മാറ്റം ഉണ്ടാകുന്നില്ല .
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി ?
വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?