PCB യുടെ പൂർണ്ണരൂപം എന്ത് ?Aപോളി അമിനോ ബ്യുട്ടറിക് ആസിഡ്Bപോളി ഡ്രൈ കെമിക്കൽCപോളിക്ലോറിനേറ്റഡ് ബൈഫിനൈൽDക്ലോറിനേറ്റഡ് ഹൈഡ്രജൻ സൾഫൈഡ്Answer: C. പോളിക്ലോറിനേറ്റഡ് ബൈഫിനൈൽ Read Explanation: രാസമാലിന്യങ്ങൾക് ഉദാഹരണമാണ് -PCBPCB യുടെ പൂർണ്ണരൂപം-Poly Chlorinated Biphenyl (PCBs) Read more in App