App Logo

No.1 PSC Learning App

1M+ Downloads
QR കോഡിലെ 'QR' എന്നതിൻറെ പൂർണ്ണരൂപം എന്താണ് ?

Aക്യുക്ക് റെസ്പോൺസ്

Bക്യുക്ക് റിസൾട്ട്

Cക്യുക്ക് റിലേ

Dക്യുക്ക് റിസീവ്

Answer:

A. ക്യുക്ക് റെസ്പോൺസ്

Read Explanation:

  • ബാർകോഡ് റീഡറുകൾക്കും, ക്യാമറ ഫോണുകൾക്കും വായിക്കാൻ സാധിക്കുന്ന മെട്രിക്സ് ബാർ കോഡുകളെയാണ് ക്യൂ.ആർ.കോഡ് എന്നു വിളിക്കുന്നത്.
  • ക്യുക്ക് റെസ്പോൺസ് കോഡ് അഥവാ ദ്രുത പ്രതികരണ ചിഹ്നകം എന്നും ക്യൂ.ആർ.കോഡ് അറിയപ്പെടുന്നു.
  • ഒരു വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിലുള്ള ചതുരങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചതു പോലെയാണ് ക്യു.ആർ. കോഡുകൾ സാധാരണ സൃഷ്ടിക്കപ്പെടുന്നത്.
  • എഴുത്തുകൾ , യു.ആർ.എൽ, മറ്റു വിവരങ്ങൾ എന്നിവയാണ് സാധാരണ ഈ രീതി ഉപയോഗിച്ച് എൻകോഡ് ചെയ്യപ്പെടുന്നത്.

Related Questions:

_____ are capable of capturing live video and transfer it directly to the computer.
ഒരു വിൻഡോസ് കീബോർഡിലെ കീകളുടെ എണ്ണം?
A wireless mouse transmits its motion to the display screen using :

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. GSM, WCDMA, iDEN മൊബൈൽ ഫോണുകൾ എന്നിവ തിരിച്ചറിയുന്നതിനുള്ള ഒരു തനത് നമ്പറാണ് IMEI
  2. സാധാരണയായി IMEI ഒരു 15 അക്ക നമ്പറായിരിക്കും
  3. ഒരു ഫോൺ ഡ്യുവൽ സിം ആണെങ്കിൽ കൂടിയും IMEI നമ്പർ ഒന്നു മാത്രമായിരിക്കും
    സ്‌ക്രിനിൽ നേരിട്ട് വരക്കാൻ ഉപയോഗിക്കുന്ന പേനയുടെ ആകൃതിയിലുള്ള ഇൻപുട്ട് ഉപകരണം ഏതാണ് ?