App Logo

No.1 PSC Learning App

1M+ Downloads
SIDBI യുടെ പൂർണരൂപമെന്ത് ?

Aസ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ

Bസ്മാൾ ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ

Cസ്മാൾ ഇൻഡസ്ട്രീസ് ഡിസ്‌കവറി ബാങ്ക് ഓഫ് ഇന്ത്യ

Dസ്മാൾ ഇന്നൊവേഷൻ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ

Answer:

A. സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ


Related Questions:

ബാങ്കിങ് റെഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം ഏത് ?
നബാർഡ് രൂപീകരിച്ചത് ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ?
ഗ്രാമീണ വികസനത്തിനും കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് ഏത് ?
ഇന്ത്യൻ രൂപയുടെ ചിഹ്നം അംഗീകരിക്കപ്പെട്ടതെന്ന് ?
SIDBI ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?