Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ യുവാക്കൾ നയിക്കുന്ന പ്രസ്ഥാനമായ CJP യുടെ പൂർണ്ണരൂപം എന്ത് ?

Aകോക്രോച്ച് ജനസംഘ് പാർട്ടി

Bകോക്രോച്ച് ജയസംഘ് പാർട്ടി

Cകോക്രോച്ച് ജനതാ പാർട്ടി

Dഇവയൊന്നുമല്ല

Answer:

C. കോക്രോച്ച് ജനതാ പാർട്ടി

Read Explanation:

  • ഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, ഭരണകൂടത്തോടുള്ള വിയോജിപ്പ് എന്നിവയ്ക്കെതിരെ ഉയർന്നുവന്ന ഒരു രാഷ്ട്രീഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, ഭരണകൂടത്തോടുള്ള വിയോജിപ്പ് എന്നിവയ്ക്കെതിരെ ഉയർന്നുവന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് കോക്രോച്ച് ജനതാ പാർട്ടി.

  • 2026 മെയ് 16-ന് ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് ആയിരുന്ന അഭിജീത് ദിപ്കെയാണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്.


Related Questions:

ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാൻ ആര്?
Which Indian Nobel Peace Laureate credited with innovative approach to Child Empowerment through Bal Mitra Gram and Bal Panchayat was made the Sustainable Development Goals Advocate for 2021-2023?
2025-ലെ പത്മഭൂഷൺ പുരസ്ക്‌കാരം ലഭിച്ച മലയാളി കായികതാരം
2026-ൽ ദി ഇന്ത്യ എ. ഐ. ഇംപാക്ട് ഉച്ചകോടിക്ക് വേദിയായ നഗരം
How many startups does India have as of October 2024?