Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ T ലിംഫോസൈറ്റുകളുടെ പ്രവർത്തനം ഏതാണ് ?

Aമറ്റ് പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു

Bവൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു

Cകാൻസർ കോശങ്ങളെ നശിപ്പിക്കുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

Rh ഘടകങ്ങൾ ഉള്ള രക്തഗ്രൂപ്പുകൾ _____ എന്ന് അറിയപ്പെടുന്നു ?
മുണ്ടിനീര് , റൂബെല്ല , അഞ്ചാംപനി എന്നീ രോഗങ്ങൾക്കെതിരെയുള്ള വാക്സിൻ ഏതാണ് ?
ആന്തരാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?
ടെറ്റനസ് രോഗത്തിനെതിരെയുള്ള T.T വാക്‌സിനിൽ , T.T യുടെ പൂർണ്ണരൂപം എന്താണ് ?
ആയുർവേദം എന്ന ചികിത്സാരീതി ഉദയം ചെയ്യ്ത രാജ്യം ഏതാണ് ?