ഗാഡ്ഗിൽ സമിതി റിപ്പോർട്ട് ഏതുമായി ബന്ധപ്പെട്ടതാണ്?Aതീരദേശ സംരക്ഷണംBപശ്ചിമഘട്ടസംരക്ഷണംCനാളികേര വികസനംDതോട്ടവിള വിപുലീകരണംAnswer: B. പശ്ചിമഘട്ടസംരക്ഷണം