App Logo

No.1 PSC Learning App

1M+ Downloads

18,45,90 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര?

A18

B90

C9

D45

Answer:

C. 9

Read Explanation:

സംഖ്യകളുടെ പൊതുഘടകങ്ങളിൽ ഏറ്റവും വലിയതിനെ ഉ.സാ.ഘ. എന്നു വിളിക്കുന്നു അഥവാ highest common factor (hcf).

$18 - ന്റെ ഘടകങ്ങൾ - 1, 2, 3, 6, 9, 18$

$45 - ന്റെ ഘടകങ്ങൾ - 1, 3, 5, 9,15, 45 $

$90 - ന്റെ ഘടകങ്ങൾ - 1, 3, 5, 6, 9, 10, 15, 18, 30, 45, 90$

$പൊതു ഘടകങ്ങൾ = 1, 3, 9$

$ഉ.സാ.ഘ = 9$


Related Questions:

12 , 15 , 20 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?

35, 70, 105 എന്നീ മൂന്ന് സംഖ്യകളെയും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്?

8,12,16 ഇവയുടെ ഉസാഘ എത്ര ?

36, 264 എന്നിവയുടെ H.C.F കാണുക

14, 21, 16 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?