Challenger App

No.1 PSC Learning App

1M+ Downloads
ഗോളീയ ലെൻസിന്റെ ജ്യാമിതീയകേന്ദ്രം ഏത് പേരിലാണ് അറിയപ്പെടുന്നത്?

Aപ്രകാശികകേന്ദ്രം

Bമുഖ്യ അക്ഷം

Cമുഖ്യ ഫോക്കസ്

Dപതനരശ്മി

Answer:

A. പ്രകാശികകേന്ദ്രം

Read Explanation:

ഗോളീയ ദർപ്പണത്തിന്റെ ജ്യാമിതീയകേന്ദ്ര ത്തെ (geonteric centre) പോൾ (pole) എന്നും ഒരു ഗോളീയലെൻസിൻ്റെ ജ്യാമിതീയകേന്ദ്രത്തെ പ്രകാശികകേന്ദ്രമെന്നും (optic centre) വിളിക്കുന്നു


Related Questions:

ഒരു അവതല ദർപ്പണത്തിൽ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പരാക്‌സിയൽ രശ്‌മികൾ പ്രതിപതനത്തിനുശേഷം എവിടെ കേന്ദ്രീകരിക്കുന്നു ?
ഗോളീയ ദർപ്പണങ്ങളിലെ പ്രതിപതനം, ഗോളീയ ലെൻസുകളിലെ അപവർത്തനം എന്നിവയിൽ ദൂരങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന ചിഹ്നരീതി ഏതാണ്?
വെള്ളെഴുത്ത് രോഗം പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?
ഗോളീയ ദർപ്പണത്തിന്റെ പോളിലൂടെയും വകതലകേന്ദ്രത്തിലൂടെയും കടന്നുപോകുന്ന നേർരേഖ എന്താണ്?
ഇരുണ്ട പശ്ചാത്തലത്തിൽ തെളിഞ്ഞ രേഖകൾ ഉള്ള തരംഗദൈർഘ്യങ്ങൾ അടങ്ങിയ വികിരണ സ്പെക്ട്രം ഏതു പേരിൽ അറിയപ്പെടുന്നു?