Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രുഷയുടെ ലക്ഷ്യം എന്താണ് ?

Aജീവൻ സംരക്ഷിക്കുക

Bരോഗിയെ സൗകര്യപ്രദമായ രീതിയിൽ കിടത്തുക

Cരോഗിയെ എത്രയും പെട്ടന്ന് വൈദ്യസഹായത്തിന് വിധേയമാക്കുക

Dമുകളിൽ പറഞ്ഞതെല്ലാം

Answer:

D. മുകളിൽ പറഞ്ഞതെല്ലാം

Read Explanation:

• പരിശീലനം ലഭിച്ച ഏതൊരു വ്യക്തിക്കും പ്രഥമ ശുശ്രുഷ നൽകാം • പരിഭ്രാന്തി കൂടാതെ ശാന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ആർക്കും പ്രഥമശുശ്രുഷ നൽകാൻ സാധിക്കും


Related Questions:

പ്രഥമ ശുശ്രുഷയിൽ താഴെ പറയുന്നവ കൃത്യമായ പ്രവർത്തന ക്രമത്തിൽ ചിട്ടപ്പെടുത്തുക :

  1. ശ്വാസകോശത്തിന്റെ പുനഃസ്ഥാപനം
  2. ബ്ലീഡിങ് നിർത്തുക 
  3. ഷോക്ക് നൽകുക
  4.  സഹായത്തിനു വേണ്ടി മെഡിക്കൽ ടീമിനെ വിളിക്കുക 
കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ കൊണ്ട് ഉണ്ടാകുന്ന തരം മുറിവുകൾ ?
താഴെ പറയുന്നവയിൽ ശ്വസിച്ചാൽ ഏറ്റവും അപകടകരമായത് ഏത് ?
ശ്വാസ നാളവും അന്ന നാളവും ആരംഭിക്കുന്നത്?
ആംബുലൻസിന്റെ ഹെല്പ് ലൈൻ നമ്പർ?