App Logo

No.1 PSC Learning App

1M+ Downloads
വിദ്യാവാഹിനി എന്ന സർക്കാർ പദ്ധതിയിലൂടെ സർക്കാർ ലക്‌ഷ്യം വക്കുന്നത് എന്താണ് ?

Aകുട്ടികളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുക

Bവിദ്യാർത്ഥി വിഭാഗങ്ങൾ തമ്മിലുള്ള സാമൂഹ്യ വ്യത്യാസം കുറയ്ക്കുക

Cകുട്ടികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തി കൊഴിഞ്ഞുപോക്ക് തടയുക

Dകുട്ടികൾക്ക് എല്ലാ വിധ സഹായങ്ങളും നൽകുക

Answer:

C. കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തി കൊഴിഞ്ഞുപോക്ക് തടയുക

Read Explanation:

ഗോത്രസമൂഹത്തിലെ വിദ്യാർഥികൾക്ക് സ്കൂളിൽ പോയിവരാൻ വാഹനസൗകര്യം ഒരുക്കുന്ന പദ്ധതിയാണ് വിദ്യാവാഹിനി. കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തി കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.


Related Questions:

വസ്ത്രധാരണാവകാശത്തിനുവേണ്ടി തെക്കൻ തിരുവിതാംകൂറിലെ സ്ത്രീകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ നടത്തിവന്ന സമരമാണ് -----
തൊഴിലിലും വരുമാനത്തിലുമുള്ള അസമത്വം സമൂഹത്തിൽ -----------ന് കാരണമാകുന്നു
താഴെ പറയുന്നവയിൽ സാമ്പത്തിക അസമത്വം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നത് എങ്ങനെ ?
ഗോത്രവിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരം ലഭിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി.
സമത്വസമാജത്തിന്റെ സ്ഥാപകൻ