App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ലക്ഷ്യം ?

Aയുവാക്കൾക്ക് നൈപുണ്യ വികസനം

Bഅടിസ്ഥാന വിദ്യാഭാസം

Cഗ്രാമീണ സ്വയം തൊഴിൽ

Dസ്ത്രീകൾക്ക് ജോലി ഉറപ്പാക്കുക

Answer:

A. യുവാക്കൾക്ക് നൈപുണ്യ വികസനം

Read Explanation:

കേന്ദ്ര മാനവശേഷി വികസന സംരംഭകത്വ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കൗശൽ വികാസ് യോജന.


Related Questions:

നഗരങ്ങളിലെ തൊഴിൽരഹിതർക്കു സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പദ്ധതി ഏത് ?
ചേരികളിൽ ജീവിക്കുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് വീടുവയ്ക്കുന്നതിനും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടിയുള്ള പദ്ധതി ?
എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ "മഹാസുരക്ഷ ഡ്രൈവ്" പദ്ധതി ആരംഭിച്ചത് ?
ജൽജീവൻ മിഷന് കീഴിൽ രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് സംസ്ഥാനം ?
'സർവ്വരും പഠിക്കുക, സർവ്വരും വളരുക' എന്നത് ഏത് പദ്ധതിയുടെ മുദ്രാ വാക്യമാണ് ?