App Logo

No.1 PSC Learning App

1M+ Downloads
'ഗോൾഡൻ ക്വാഡിലാറ്ററൽ കോറിഡർ ' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ് ?

Aവിമാന കാർഗോ സർവ്വീസ്

Bതുറമുഖ വികസനം

Cകംപ്യൂട്ടർ ശൃംഖല വികസനം

Dഹൈവെ പ്രാജക്ട്

Answer:

D. ഹൈവെ പ്രാജക്ട്

Read Explanation:

  • 'സുവർണ്ണ ചതുർഭുജം' (Golden Quadrilateral) ഒരു ഹൈവേയാണ്.
  • ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നാല് മെട്രോ നഗരങ്ങളെ ഇത് ബന്ധിപ്പിക്കുന്നു.

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പ്രൊജക്റ്റായ സുവർണ്ണ ചതുഷ്‌കോണം ഉദ്‌ഘാടനം ചെയ്‌ത വർഷം ?
സർക്കാർ വകുപ്പുകളിൽ 2030-ടെ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുന്ന ആദ്യ സംസ്ഥാനം ?
2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മൈ​​സൂ​​രു -​​ ബം​​ഗ​​ളൂ​​രു അ​​തി​​വേ​​ഗ​​പാ​​ത ( എ​​ൻ ​​എ​​ച്ച്​ 275 ) എത്രവരി പാതയാണ് ?
2024 മാർച്ചിൽ അരുണാചൽ പ്രദേശിൽ ഉദ്‌ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം ഏത് ?
ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം ?