Challenger App

No.1 PSC Learning App

1M+ Downloads
സുവർണ്ണ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫാം ഉത്പാദനം

Bകോഴി വളർത്തൽ

Cഹോർട്ടികൾച്ചർ

Dമത്സ്യ ഉത്പാദനം

Answer:

C. ഹോർട്ടികൾച്ചർ


Related Questions:

NABARD എന്നതിന്റെ പൂർണ്ണ രൂപം ?
ഇന്ത്യയിലെ ജനസംഖ്യയുടെ എത്ര ശതമാനം പേർ ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നു ?
കടം കൊടുക്കുന്നവരും പണമിടപാടുകാരും വ്യാപാരികളും തൊഴിലുടമകളും ഗ്രാമീണ വായ്പയുടെ ______ സ്രോതസ്സാണ്.
നീല വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു :
ഹ്രസ്വകാല ക്രെഡിറ്റിന്റെ കാലാവധി: