Challenger App

No.1 PSC Learning App

1M+ Downloads
നികുതി,ധനവിനിയോഗം,കടമെടുക്കൽ എന്നിവയെ സംബന്ധിച്ച ഗവർമെന്റിന്റെ നയം ഏത്?

Aധനനയം

Bനാണയനയം

Cനാണ്യനയം

Dധനകമ്മി

Answer:

A. ധനനയം

Read Explanation:

പണം കൊടുക്കുന്നതിന്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ദ്രിക്കുന്ന നയം -നാണ്യനയം


Related Questions:

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം ?
1969 ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബാങ്ക് ദേശസാത്കരണ സമയത്തെ RBI ഗവർണർ ആരായിരുന്നു ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് നിലവിൽ വന്നതെന്ന് ?
ആദ്യമായി കറൻസി നോട്ടുകളിൽ ഒപ്പിട്ട RBI ഗവർണർ ആര് ?