Challenger App

No.1 PSC Learning App

1M+ Downloads
കാർബണിൻ്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരമേത് ?

Aഗ്രാഫൈറ്റ്

Bഗ്രഫിൻ

Cവജ്രം

Dഫുള്ളറിൻ

Answer:

C. വജ്രം

Read Explanation:

  • വജ്രത്തിന്റെ മികച്ച താപചാലകതയ്ക്ക് കാരണം- ശക്തമായ സഹസംയോജക രാസ ബന്ധനം
  • ചെമ്പിനെ അപേക്ഷിച്ച് അഞ്ച് മടങ്ങോളം ഉയർന്നതാണ് വജ്രത്തിന്റെ താപചാലകത.
  • വജ്രം വൈദ്യുതി കടത്തി വിടാത്തതിനു കാരണം വജ്രത്തിന്റെ ക്രിസ്റ്റൽ ഘടനയിൽ സ്വതന്ത്ര ഇലക്ട്രോണുകൾ ഇല്ലാത്തതിനാൽ
  • ബോറോണിന്റെ സാന്നിധ്യം കൊണ്ട് വജ്ര ത്തിന് ലഭിക്കുന്ന നിറം - നീല 

  • നൈട്രജൻ സാന്നിധ്യം കൊണ്ട് വ്രജത്തിന് ലഭി ക്കുന്ന നിറം - മഞ്ഞ

     

     


Related Questions:

വജ്രം വൈദ്യുതി ഒട്ടും തന്നെ കടത്തിവിടുന്നില്ല .
പെൻസിൽ ലെഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപാന്തരം ഏതാണ് ?
കാർബൺ ആറ്റങ്ങൾക്ക് പരസ്പരം കൂടിച്ചേർന്ന് ചങ്ങലകൾ സൃഷ്ടിക്കാനുള്ള കഴിവാണ്
ഡ്രൈ സെൽ ഇലക്ട്രോഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപാന്തരം ഏതാണ് ?
വജ്രത്തിന് മഞ്ഞ നിറം നൽകുന്ന ഘടകം ?