പല്ല്
ആഹാരപദാർഥങ്ങൾ ചവച്ചരയ്ക്കുന്നത് പല്ലുകൾ ഉപയോഗിച്ചാണ്. ആഹാരം കടിച്ചുമുറിക്കുന്നതിനും ചവച്ചരയ്ക്കുന്നതിനും അനുയോജ്യമായ ഘടനയും ക്രമീകരണവുമാണ് പല്ലുകൾക്കു ള്ളത്. പല്ലിന്റെ ഉപരിതലപാളിയാണ് ഇനാമൽ. മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർഥവും പല്ലിന്റെ ഇനാമലാണ്.