App Logo

No.1 PSC Learning App

1M+ Downloads
തമിഴ് വംശജരുടെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത് ?

Aപൊങ്കൽ

Bയുഗാദി

Cലോഹ്ഡി

Dബിഹു

Answer:

A. പൊങ്കൽ

Read Explanation:

  • തമിഴരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ.
  • ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്.
  • അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു.
  • ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്.
  • പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. 
  • ആദിദ്രാവിഡർ ആയ തമിഴരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് പൊങ്കൽ

Related Questions:

ധ്വജ വാഹനം എന്തിനെ പ്രതിനിധികരിക്കുന്നു ?
ശക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ?
അഷ്ടദിക്പാലകന്മാരിൽ യമന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?
സൂര്യൻ ഉദിച്ച വരുമ്പോൾ നടത്തുന്ന പൂജ ഏതാണ് ?
ഷഷ്ഠി വൃതം ആരുടെ പ്രീതിക്ക് വേണ്ടി ആണ് നടത്തുന്നത് ?