Challenger App

No.1 PSC Learning App

1M+ Downloads
56, 216, 28 ൻ്റെ HCF എന്തായിരിക്കും?

A28

B2

C8

D4

Answer:

D. 4

Read Explanation:

പൊതുഘടകങ്ങളിൽ ഏറ്റവും വലുതാണ് hcf hcf ( 56, 216, 28) = 4


Related Questions:

രണ്ടു സംഖ്യകളുടെ ല.സാ.ഗു. 7700 ഉം ഉ.സാ.ഘ. 11 ഉം ആണ്. അതിൽ ഒരു സംഖ്യ 275 ആണെങ്കിൽ മറ്റേ സംഖ്യ ഏത്?
രണ്ടു സംഖ്യകളുടെ ല.സാ.ഗു വും, ഉ.സാ.ഘ.യും യഥാക്രമം 144, 24 എന്നിവയാണ്. സംഖ്യകളിൽ ഒരെണ്ണം 72 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
8,12,16 ഇവയുടെ ഉസാഘ എത്ര ?
3,6,2 ഈ സംഖ്യകളുടെ ല.സാ.ഗു എത്ര?
94, 188, 235 എന്നിവയുടെ ലസാഗു: