Challenger App

No.1 PSC Learning App

1M+ Downloads
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ആസ്ഥാനം?

Aതൃശ്ശൂർ

Bകോഴിക്കോട്

Cമലപ്പുറം

Dപത്തനംതിട്ട

Answer:

C. മലപ്പുറം

Read Explanation:

മാപ്പിളപ്പാട്ട് സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ മഹാ കവി മോയിൻ കുട്ടി വൈദ്യരുടെ സ്മരണയിൽ നിർമ്മിച്ച സ്മാരകം


Related Questions:

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ സ്ഥാപിതമായ വർഷം?
കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ ആസ്ഥാനം?
2025 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെൻററിൻ്റെ താൽകാലിക പട്ടികയിൽ ഉൾപ്പെട്ട "കാംഗർവാലി നാഷണൽ പാർക്ക്" ഏത് സംസ്ഥനത്ത് സ്ഥിതിചെയ്യുന്നു ?
വൈലോപ്പിള്ളി സംസ്കൃതി ഭവൻ നിലവിൽ വന്ന വർഷം?
മലയാളം മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ?