App Logo

No.1 PSC Learning App

1M+ Downloads
ഡിഫൻസ് സൈബർ ഏജൻസിയുടെ ആസ്ഥാനം?

Aഡൽഹി

Bമുംബൈ

Cകൊൽക്കത്ത

Dചെന്നൈ

Answer:

A. ഡൽഹി

Read Explanation:

2018 സെപ്റ്റംബർ 28-ന് സ്ഥാപിതമായി. ആസ്ഥാനം ഡൽഹിയാണ്


Related Questions:

ഗ്ലോബൽ ടൈഗർ ഫോറത്തിന്റെ ആസ്ഥാനം ?
നബാർഡ് (NABARD) ന്റെ ആസ്ഥാനകേന്ദ്രം സ്ഥിതിചെയ്യുന്ന പട്ടണം ഏത്?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം ?
ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം ?