App Logo

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി സംഘടനയായ IUCN ന്റെ ആസ്ഥാനം.?

Aആംസ്റ്റർഡാം

Bനെയ്റോബി

Cസ്വിറ്റ്സർലൻഡ്

Dന്യൂയോർക്ക്

Answer:

C. സ്വിറ്റ്സർലൻഡ്

Read Explanation:

  • ലോകത്തിലെ ആദ്യ പരിസ്ഥിതി സംഘടന- ഇന്റ്ർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (1948)
  • പ്രകൃതി വിഭവങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട ഒരു അന്തർദേശീയ സംഘടന  -  IUCN
  • IUCN -ലെ ആകെ കമ്മീഷനുകൾ - 6
  • IUCN-ന്റെ ആസ്ഥാനം -സ്വിറ്റ്സർലന്റ്  (ഗ്ലാൻഡ്)
  • IUCN തയ്യാറാക്കിയ ഒരിക്കലും തിരിച്ചുവരാത്ത ജൈവവൈവിധ്യതുരുത്തുകളുടെ (Irreplaceable Biodiversity) പട്ടികയിൽ ഇടം നേടിയ ഇന്ത്യ യിൽ നിന്നുള്ള പ്രദേശം – പശ്ചിമഘട്ടം
  • വംശനാശഭീഷണി നേരിടുന്ന എല്ലാ ജീവികളുടെയും ലിസ്റ്റ് ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം - റെഡ് ഡേറ്റാ ബുക്ക്
  • റെഡ് ഡേറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്നത് – IUCN
  • റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം - പറമ്പിക്കുളം വന്യജീവി സങ്കേതം

Related Questions:

ഏത് സംഘടനയുടെ സ്ഥിരം സെക്രട്ടറിയേറ്റാണ് കഠ്മണ്ഡുവിൽ സ്ഥിതി ചെയ്യുന്നത് ?
രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ച വർഷം ഏത് ?
മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്റർനാഷനലിന്റെ ആസ്ഥാനം :
"ആസ്‌ടെക്ക്" സാംസ്‌ക്കാരത്തിന്‍റെ പ്രധാന കേന്ദ്രം?
ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം :