App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആസ്ഥാനം :

Aഡൽഹി -

Bഹൈദ്രാബാദ് -

Cബാംഗ്ലൂർ

Dശ്രീഹരിക്കോട്ട -

Answer:

C. ബാംഗ്ലൂർ


Related Questions:

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് രൂപവൽക്കരിച്ച ഏജൻസിയായ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൻറെ ആസ്ഥാനം?
ബൊട്ടാണിക്കല്‍ സര്‍‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ലക്ഷ്മി ഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
ഡിഫൻസ് സൈബർ ഏജൻസിയുടെ ആസ്ഥാനം?