App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനം?

Aവിയന്ന

Bവാഷിംഗ്‌ടൺ

Cന്യൂ ഡൽഹി

Dബ്രസൽസ്

Answer:

A. വിയന്ന

Read Explanation:

ആണവോർജ്ജത്തിന്റെ ഗവേഷണം, പ്രയോഗം എന്നിവയെ നിയന്ത്രിക്കുക, ആണവോർജജം സമധാനപരമായ ആവശ്യങ്ങളിലേക്കു വഴിതിരിച്ചുവിടുക, ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ഒരു രാജ്യാന്തരസംഘടയാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതി. ഇതിന്റെ ആസ്‌ഥാനം ഓസ്ട്രിയയിലെ വിയന്നയിലാണ് സ്ഥിതി ചെയ്യുന്നത്‌.


Related Questions:

യൂറോപ്പ്യൻ യൂണിയൻറെ ആസ്ഥാനം :
യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നതെവിടെ ?
ചൈനയിൽ നിന്ന് വ്യാപിച്ച കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര് ?
അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
സാർക്കിന്‍റെ (SAARC) സ്ഥിരം സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?