കേരളത്തിലെ കാർഷിക മേഖലയിലും കാർഷിക അനുബന്ധ മേഖലകളിലും ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് അവർക്ക് സാമ്പത്തിക സഹായവും പെൻഷനും നൽകി സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകൃതമായ ബോർഡ് -കേരള കർഷക ക്ഷേമനിധി
നിയമം നിലവിൽ വന്നത്- 2019 ഡിസംബർ 20
കേരള കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നത്- 2020 ഒക്ടോബർ 15
കേരള കർഷക ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം -ചെമ്പൂക്കാവ്, തൃശൂർ.