Challenger App

No.1 PSC Learning App

1M+ Downloads
യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ (UCIL) -യുടെ ആസ്ഥാനം ?

Aതൂത്തുകൂടി

Bജാദുഗോഡ

Cതാരാപൂർ

Dകൈഗ

Answer:

B. ജാദുഗോഡ

Read Explanation:

• ജാർഖണ്ഡിലാണ് ജാദുഗോഡ സ്ഥിതി ചെയ്യുന്നത്. • 1967-ലാണ് യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത്


Related Questions:

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യൂനാനി മെഡിസിൻ എവിടെയാണ് ?
ഇന്ത്യയുടെ ധരാതലിയ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
Kerala Highway Research Institute സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?