App Logo

No.1 PSC Learning App

1M+ Downloads
കേരള സാമൂഹിക സുരക്ഷ മിഷൻ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും താമസിക്കുന്ന 65 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കു നല്കുന്ന ആരോഗ്യ സാമൂഹിക പരിരക്ഷ ?

Aവയോഅമൃതം

Bവയോമിത്രം

Cമന്ദഹാസം

Dവയോമധുരം

Answer:

B. വയോമിത്രം

Read Explanation:

  • വയോമിത്രം" കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ്.

  • വയോജനങ്ങൾക്കായുള്ള ആരോഗ്യ പരിരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

  • കേരളത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ ചികിത്സയും ആരോഗ്യപരിശോധനയും നൽകുന്നതാണ് വയോമിത്രം പദ്ധതിയുടെ മുഖ്യ ഉദ്ദേശം.


Related Questions:

വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയുള്ള സർക്കാർ പദ്ധതി ?
സംസ്ഥാനത്തു സാമൂഹിക നീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?
അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ?
കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിൽ നടത്തുന്ന പരിശോധനാ ഡ്രൈവുകൾ/ ഓപ്പറേഷനുകൾ എന്നിവയ്‌ക്കെല്ലാം കൂടി നൽകിയ ഒറ്റ പേര് എന്ത് ?
കെ-സ്മാർട്ട് (K-SMART) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?