Challenger App

No.1 PSC Learning App

1M+ Downloads
പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്‌സ് ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി?

Aനോർക്ക മെഡിക്കൽ

Bനോർക്ക കെയർ

Cപ്രവാസി ഭാരത്

Dനോർക്ക സംരക്ഷ

Answer:

B. നോർക്ക കെയർ

Read Explanation:

  • 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്

  • 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേർസണൽ ആക്‌സിഡന്റിൽ പരിരക്ഷ


Related Questions:

2019-ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം നേടിയതാര് ?
സത്യം ശിവം സുന്ദരം എന്നത് ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് ?
അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പറായ "14454" ഏത് സേവനത്തിനു വേണ്ടി ഉള്ളതാണ് ?
27. കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾക്ക് നിലവിൽ നൽകുന്ന ക്ഷേമ പെൻഷൻ എത്ര രൂപയാണ്?
Medicine from the sky - എന്ന പ്രൊജക്റ്റ് അവതരിപ്പിച്ച സംസ്ഥാനം ?