Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്നം ഏത്?

Aഫാറ്റി ലിവർ

Bതിമിരം

Cമന്ത്

Dശ്വാസകോശ കാൻസർ

Answer:

D. ശ്വാസകോശ കാൻസർ

Read Explanation:

  • പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്നം -ശ്വാസകോശ കാൻസർ


Related Questions:

ആസ്ബസ്റ്റോസ് മൂലമുണ്ടാകുന്ന രോഗം :
താഴെ പറയുന്നവയിൽ ഒരു തൊഴിൽജന്യ രോഗമേത് ?

താഴെപ്പറയുന്നവയിൽ ഏതാണ് നിങ്ങളുടെ ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട സാധ്യത വർദ്ധിപ്പിക്കുന്നത് ?

  1. വേണ്ടത്ര വ്യായാമം ലഭിക്കുന്നില്ല
  2. അമിതമായി പഞ്ചസാര കഴിക്കുന്നത്
  3. അമിതഭാരം
    താഴെ പറയുന്നവയിൽ അർബുദരോഗ ലക്ഷണമല്ലാത്തത് ഏത്?
    കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ട ജീവിതശൈലി രോഗം ഏതാണ്?