App Logo

No.1 PSC Learning App

1M+ Downloads
കിടപ്പുരോഗികളുടെയും ആശുപത്രിയിൽ എത്താൻ കഴിയാത്തവരുടെയും വീട്ടിൽ എത്തി പരിചരിക്കുന്ന ആരോഗ്യ സർവ്വകലാശാലയുടെ പദ്ധതി ?

Aകെയർ കേരള

Bസാന്ത്വനം

Cകനിവ്

Dആരോഗ്യ കേരളം

Answer:

A. കെയർ കേരള

Read Explanation:

• പദ്ധതിയുടെ മുദ്രാവാക്യം - സേവനം ചെയ്ത് പഠിക്കുക • ഭാവിയിലെ ആരോഗ്യ പ്രവർത്തകരുടെ സേവന മനോഭാവം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന പദ്ധതി • പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ - മമ്ത മോഹൻദാസ്


Related Questions:

കേരളത്തിലെ വിദ്യാലയങ്ങളിൽ മിയവാക്കി രൂപത്തിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയുവാൻ വേണ്ടി കേരള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഡിജിറ്റൽ സംവിധാനം ?
ആർദ്രം ദൗത്യത്തിലെ ലക്ഷ്യം?
കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?
അടിയന്തരഘട്ടങ്ങളിൽ രക്തദാനം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് ആരംഭിച്ച പദ്ധതി ?