App Logo

No.1 PSC Learning App

1M+ Downloads
ഒരവസ്ഥയിൽ നിന്നും മറ്റൊരാവസ്ഥയിലേക്കു മാറ്റം നടക്കുമ്പോൾ ഊഷ്മാവ് മാറാതെ സ്വീകരിക്കുന്ന താപം ?

Aതാപധാരിത

Bവിശിഷ്ട താപധാരിത

Cലീനതാപം

Dക്രിട്ടിക്കൽ താപം

Answer:

C. ലീനതാപം


Related Questions:

താഴെ പറയുന്നവയിൽ ഊർജവും ദ്രവ്യവും ചുറ്റുപാടുമായി കൈമാറ്റം ചെയ്യപ്പെടാത്ത സംവിധാനം ഏതാണ്?
കെൽവിൻ-പ്ലാങ്ക് പ്രസ്താവന അനുസരിച്ച്, ഒരു താപ സ്രോതസ്സിൽ നിന്ന് ആഗിരണം ചെയ്ത താപം പൂർണ്ണമായും എന്താക്കി മാറ്റാൻ സാധ്യമല്ല?
താഴ്ന്ന താപനില അളക്കുന്ന ഉപകരണം ഏത് ?
ഫിലമെന്റ് ലാംപ് ആദ്യമായി നിർമ്മിച്ചതാര് ?
അഡയബാറ്റിക് പ്രവർത്തനം ആയി ബന്ധപ്പെട്ട് ശരിയായവ ഏത് ?