App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സിനിമാരംഗത്തെ ഉന്നത പുരസ്കാരം ?

Aകാളിദാസ സമ്മാനം

Bജെ.സി. ഡാനിയൽ അവാർഡ്

Cദാദാ സാഹിബ് ഫാൽകെ അവാർഡ്

Dരജത് കമലം

Answer:

C. ദാദാ സാഹിബ് ഫാൽകെ അവാർഡ്


Related Questions:

2024 ജനുവരിയിൽ അന്തരിച്ച "പ്രഭാ അത്രേ" ഏത് മേഖലയിലാണ് പ്രശസ്തയായിരുന്നത് ?
ഒഡീസി നൃത്തത്തിന് ആസ്പദമാക്കിയിട്ടുള്ള സാഹിത്യ രൂപം ഏതാണ് ?
ക്ലാസ്സിക്കൽ നൃത്തമായ കഥക് - ന്റെ ഉത്ഭവം ?
സ്വദേശി സമരക്കാലത്ത്‌ ഇന്ത്യൻ ജനതയിൽ ദേശ സ്നേഹം വളർത്താൻ ' ഭാരതമാതാ' എന്ന ചിത്രം വരച്ചതാര് ?
അടിയ വിഭാഗത്തിൻറെ പരമ്പരാഗത നൃത്ത രൂപം?